Wednesday, February 24, 2016

അറിവിൻറെ ഉറവിടം തേടി 
    ഒരു പ്രതിവാര ചോദ്യോത്തര പരിപാടി 

  വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രതിവാര ചോദ്യോത്തര പരിപാടി യുടെ  ഉദ്ഘാടന കർമം, ഒന്നാംക്ലാസ്സിലെ  നിരഞ്ജന്  ചോദ്യപേപ്പർ  നൽകി കൊണ്ട്     ബഹു :എ. ഇ. ഒ  ശ്രീ .രവീന്ദ്രനാഥൻ  നിർവഹിച്ചു.ഒന്നാം ലക്കം വിജയിക്ക്  വാർഡ്‌ മെമ്പർ ശ്രീ മണികണ്ഠൻ സമ്മാനം  സ്പോൺസർ  ചെയ്തു.  

                                                  










"അറിവിന്റെ ഉറവിടം തേടി" ഒന്നാം ലക്ക വിജയി ഉണ്ണിമായക്ക് സമ്മാനം നൽകിയപ്പോൾ 
അറിവിന്റെ ഉറവിടം തേടി  രണ്ടാം ലക്ക വിജയിക്കുള്ള സമ്മാനം പി .ടി എ പ്ര സിഡണ്ട് ശ്രീ.ഉമേശൻ സ്പോൺസർ ചെയ്തു.രണ്ടാം ലക്കത്തിൽ ഉണ്ണിമായ നിവേദിത്‌ എന്നിവർ വിജയികളായി വിജയികൾക്കുള്ള  സമ്മാനം ഹെഡ്മാസ്റ്റർ വിതരണം ചെയ്തു. 




ഓരോ ലക്കം കഴിയും തോറും  കുട്ടികൾക്കും  രക്ഷിതാക്കൾക്കും  അറിവ് തേടിയുള്ള  ഈ  ചോദ്യോത്തര പംക്തി  വളരെ നല്ല താൽപ്പര്യവും അറിവും വർദ്ധിപ്പിക്കുന്നു .
മൂന്നാംലക്കം  ചോദ്യ പേപ്പർ  സഫിയ ടീച്ചർ ഉണ്ണിമായക്ക്  നല്കുന്നു .                                                                                                










                                                                               

No comments:

Post a Comment