Thursday, December 17, 2015


ക്രിസ്തുമസ്സ്  ആഘോഷത്തിന്  കുട്ടികൾ ഒരുങ്ങുന്നു 






Wednesday, December 16, 2015

ക്രിസ്തുമസ്സ് , പുതുവത്സര  കാർഡുകൾ തയ്യാറാകുന്നു  

സ്കൂൾ അവധിക്കാലത്ത്‌ വീടുകളിലേക്ക് ആശംസാകാർഡുകൾ  എത്തിക്കുവാൻ  തയ്യാറെടുപ്പിലാണ്  കുട്ടികൾ .



Monday, December 7, 2015

സ്കൂളിന് മികച്ച നേട്ടം 

KSTA  നടത്തിയ കാസർഗോഡ്  സബ്ജില്ലാ ക്വിസ് മത്സരത്തിൽ  നമ്മുടെ 
സ്കൂളിലെ കുട്ടികൾക്ക് മികച്ചവിജയം . നന്ദന.ഇ ,  ഹരിഷ്മ .എ.  എന്നീ
കുട്ടികളാണ് സ്കൂളിനെ പ്രതിനിധീകരിച്ചത് .  

Thursday, November 19, 2015

ഇന്ന് വീണ്ടും പഴം പഴുത്തു . പഴം കുട്ടികൾക്ക് കൊടുത്തു .

Monday, November 16, 2015

കാസർഗോഡ്‌ സബ്ജില്ലാ ശാസ്ത്ര മേളയിൽ  നന്ദനയ്ക്ക്  എ ഗ്രേഡ്.

സബ്ജില്ലാ ശാസ്ത്ര മേളയിൽ ഗണിത പസിൽസിൽ  നമ്മുടെ സ്കൂളിലെ നന്ദനയ്ക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു .
അസംബ്ലിയിൽവെച്ചു സർട്ടിഫിക്കറ്റു വിതരണം ചെയ്തു .

വാഴ വീണ്ടും കുലച്ചു .... കുല പഴുത്തു ...പഴം  കുട്ടികൾക്ക്  വിതരണം  ചെയ്തു .

സ്കൂളിലെ  വാഴ  വീണ്ടും കുലച്ചപ്പോൾ തന്നെ കുട്ടികൾ ആവേശത്തോടെ വാഴയെ ദിവസേന  നിരീഷിക്കാൻ തുടങ്ങി . പഴം  ഇന്നലെ പഴുത്തു .
രാവിലെ പ
ഴം കുട്ടികൾക്ക്  വിതരണം ചെയ്തു.

Thursday, October 15, 2015

മാലിന്യപിറ്റ് 
സ്കൂളിൽ ജൈവ അജൈവ  മാലിന്യങ്ങളെ  വേർതിരിക്കുന്ന പിറ്റ് സജ്ജീകരിച്ചു .

ആഗോള കൈകഴുകൽ ദിനം 
ആഗോള കൈകഴുകൽ ദിനത്തോട നുബന്തിച്ചു സ്കൂളിൽ  അധ്യാപകരും , കുട്ടികളും;  കൈകഴുകൽ  പ്രതി ജ്ഞ  ചൊല്ലുകയും ,കുട്ടികൾ  വൃത്തിയായി കൈ  കഴുകുകയും ചെയ്തു ,തുടർന്ന് ചിത്ര രചനാ മത്സരം  നടത്തുകയും ചെയ്തു .

Wednesday, October 14, 2015

പിറന്നാൾ  മരം നട്ടു 
ഡോക്ടർ  അബ്ദുൾകലാമിന്റെ  പിറന്നാൾ  ദിവസമായ ഒക്ടോബർ 15 ന്
സ്കൂൾ  ഹെഡ് മാസ്റ്റർ  ശ്രീ  ലക്ഷ്മണൻ മാഷ്‌  വൃക്ഷ തൈ നട്ട് നിർവഹിച്ചു .

Tuesday, October 13, 2015




ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ 


ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ പദ്ധതിയുടെ ഭാഗമായി പി.ടി.എ മെമ്പർ രജനി ചെടി നടുന്നു

ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ

ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ പദ്ധതിയുടെ ഭാഗമായി പി.ടി.എ മെമ്പർ രജനി സ്കൂളിൽ ചെടി നട്ടു.രക്ഷിതാക്കളും അധ്യാപകരും തങ്ങളുടെ പങ്കാളിത്തം രേഖപ്പെടുത്തി.

Monday, October 5, 2015


യാത്രയയപ്പ്

ഞങ്ങളുടെ സ്കൂളിൽ നിന്നും ജി .എഫ് .എൽ.പി  സ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയ രാധാമണിച്ചേ ച്ചിക്ക് യാത്രയയപ്പ് നല്കി.യോഗത്തിൽ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു .മറ്റു അധ്യാപകരും അവരുടെ സേവനത്തെ പ്രശംസിച്ചു സംസാരിച്ചു.അവസാനം രാധാമണിചേച്ചി ,മറുപടി പ്രസംഗവും നടത്തി.




ഗാന്ധിജയന്തി ദിനത്തിൽ ഞങ്ങളുടെ സ്കൂളിൽ ഹെഡ്മാസ്റ്റെറുടെയും പി .ടി .എ പ്രസിഡണ്ടിന്റെയും നേതൃത്വത്തിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി  അധ്യാപകരുംരക്ഷകർത്താക്കളും  പ്രവർത്തനത്തിൽപങ്കാളികളായി.സ്കൂളും ചുറ്റുപാടുകളും എല്ലാവരും കൂടി വൃത്തിയാക്കി  

Thursday, October 1, 2015



ഗാന്ധിജയന്തി ദിനത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ 











Wednesday, September 30, 2015


അക്ഷരമുറ്റം  ക്വിസ്   

നന്ദന  ഒന്നാംസ്ഥാനം  നേടി
                                                                                                                                                                                                                                                                                           










ഹരിഷ്മ  രണ്ടാംസ്ഥാനം                                                                          

Tuesday, September 29, 2015








പാവനാടകം 


രണ്ടാം ക്ലാസ്സിലെ  കുട്ടികൾ   (ഭീകരൻ ) പാവനാടകം  അവതരിപ്പിക്കുവാൻ  ഒരുങ്ങുന്നു .സ്റ്റിക്ക്പപ്പറ്റ് ഉപയോഗിച്ചാണ് ഇവർ നാടകം  അവതരിപ്പിക്കുന്നത് . ക്ലാസ് ടീച്ചർ അവർക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ  കൊടുത്തു.കുട്ടികൾ ആവേശത്തോടെ പരിശീലനത്തിൽ പങ്കാളികളായി .














 പഴം  പഴുത്തു   കുട്ടികൾ പഴം തിന്ന്  സന്തോഷിച്ചു










സ്കൂൾ വളപ്പിലും പൂന്തോട്ടം 
ക്ളാസ്  മുറിയിലും 

                      പൂന്തോട്ടം                                                                                                                                                  പൂന്തോട്ടത്തിൽ   പൂമ്പാറ്റ                                ഇത്  അമ്മുപൂമ്പാറ്റയാണോ  ? 
  
കുട്ടികൾക്ക്‌  കൗതുകം 






 ക്ളാസ്   മുറിയിലും  പൂമ്പാറ്റ 
ഉണ്ട് ഷഹീൻ