Monday, January 19, 2015




റണ്‍ കേരള റണ്‍ 

ദേശീയ ഗെയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടത്തിൽ ഞങ്ങളുടെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.പ്രഭാകരൻ  സാർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് കൂട്ടയോട്ടം നടത്തി.കുട്ടികൾ വളരെ ആവേശത്തോടെ കൂട്ടയോട്ടത്തിൽ പങ്കാളികളായി.