Tuesday, June 23, 2015

പ്രവേശനോത്സവം

 സ്കൂളിലെ പ്രവേശനോത്സവം  ഗംഭീരമായി ആഘോഷിച്ചു.11 കുട്ടികളാണ് ഈ വർഷം ഞങ്ങളുടെ ഒന്നാം ക്ലാസ്സിലേക്ക് വന്നത്.ബലൂണുകളും തോരണങ്ങളും മനോഹരമായ ചിത്രങ്ങളും കൊണ്ട് ഒന്നാം ക്ലാസ്സ്‌ അലങ്കരിച്ചിരുന്നു.മുതിർന്ന കുട്ടികൾ നവാഗതർക്കായി ഗാനങ്ങൾ ആലപിച്ചു.സ്കൂളിൽ നിന്നും ഒരു റാലിയും സംഘടിപ്പിച്ചു.അവസാനം എല്ലാവര്ക്കും മധുരം വിതരണം ചെയ്തു.