Friday, January 22, 2016



ശ്രീ.അജിത്‌ കളനാട് സ്കൂളിലേക്ക് നൽകിയ  ലക്ഷ്മിതരുവൃക്ഷത്തൈ നടുന്നതിന്റെ വിവിധ ദൃശ്യങ്ങൾ  




                               




മഞ്ജിമ -  പിറന്നാൾ  സമ്മാനമായി നൽകിയ  പുസ്തകം ഹെഡ്മാസ്റ്ററും , സ്കൂൾ  ലീഡറും  ചേർന്ന്    ഏറ്റു വാങ്ങുന്നു . 

Tuesday, January 19, 2016



മോട്ടിവേഷൻ ക്ലാസ് 
"കളിയിൽ അൽപം കാര്യം" 


ശ്രീ.അജിത്ത് കളനാടിൻറെ നേതൃത്വത്തിൽ നടന്ന മോട്ടിവേഷൻ ക്ലാസ് കുട്ടികൾക്ക് വളരെ ഹരമായി.കുട്ടികൾ ആവേശത്തോടെ ക്ലാസ്സിൽ പങ്കാളികളായി.ഹെഡ്മാസ്റ്റർലക്ഷ്മണൻപുളുക്കൂൽ  സ്വാഗതംപറഞ്ഞു.
പി.ടി.എപ്രസിഡണ്ട്‌ശ്രീ.ഉമേശൻആശംസകളർപ്പിച്ചു.കുട്ടികളെചിരിപ്പിച്ചുംചിന്തിപ്പിച്ചുംവളരെ രസകരമായി ശ്രീ.അജിത്ത് ക്ലാസ് കൈകാര്യം ചെയ്തു.മദർപി.ടി.എപ്രസിഡണ്ട്‌ശ്രീമതിഎം.ബിന്ദുഉൾപ്പെടെയുള്ളരക്ഷിതാക്കളുടെസാന്നിധ്യംപരിപാടിക്ക്കൊഴുപ്പേകി.













Wednesday, January 13, 2016

ലൈബ്രറിയിലെ ആദ്യമെമ്പറായി  പി .ടി .എ .പ്രസിഡണ്ട്‌ ശ്രീ   ഉമേശൻ  സി .കെ
രജിസ്റ്ററിൽ  ഒപ്പ് വെക്കുന്നു ....

വായനയിൽ മുഴുകി ചാത്തങ്കൈയിലെ കുട്ടികൾ 



Monday, January 11, 2016




പ്രാർത്ഥന 


സമ്പന്നമായ സദസ്സ്  


സ്വാഗത പ്രസംഗം


ലൈബ്രറി സമർപ്പണം 


ശ്രീ.പാദൂർ കുഞ്ഞാമ്മു ഹാജി 


ശ്രീ.കല്ലട്ര അബ്ദുൽ ഖാദർ 



    പുസ്തക വിതരണോദ്ഘാടനം 



                                         ശ്രീ.മുഹമ്മദ്‌ സാലി (ബി.പി.ഒ )


പുതുവർഷ പുസ്തക സമ്മാന വിതരണം 



                                             
                            വാർഡ് മെമ്പർ ശ്രീ.എം.മണികണ്ഠൻ 

Sunday, January 10, 2016

                                                                                                                                                                                                                        
    ഞങ്ങളുടെസ്കൂളിൽപുതുതായിസ്ഥാപിച്ചപുക്ലത്ത്സ്മാരക ലൈബ്രറി  ഉദ്ഘാടനപരിപാടികൾ വളരെ കെങ്കേമമായി നടന്നു.ബഹുമാനപ്പെട്ട ഉദുമ എം.എൽ.എ ശ്രീ.കെ.കുഞ്ഞിരാമൻ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡനറ്ശ്രീ.കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത  വഹിച്ചു.കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ.പാദൂർ കുഞ്ഞാമു ഹാജി ഫോട്ടോ അനാഅനാച്ഛാദനം ചെയ്തു.ശ്രീമതി ജാനകിയമ്മ ലൈബ്രറി സമർപ്പണം നടത്തി.ഹെഡ്മാസ്റ്റർ ശ്രീ.ലക്ഷ്മണൻ പുളുക്കൂൽ   ഏറ്റു വാങ്ങി .കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുഫൈജ ടീച്ചർ പുസ്തക വിതരാണോദ്ഘാടനം നടത്തി മദർ പി.ടി.എ പ്രസിഡനറ് ശ്രീമതി ബിന്ദു പുസ്തകം ഏറ്റുവാങ്ങി.ബി.പി.ഒ ശ്രീ മുഹമ്മദ്‌ സാലി സർ പുതുവത്സര പുസ്തകസമ്മാനംവിതരണംചെയ്തു.വാർഡ്‌മെമ്പർ മണികണ്ഠൻ,ശ്രീമതി.താഹിറ  എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നാട്ടുകാരും വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായിരുന്നു.സി.പ്രഭാകരൻ നന്ദി പ്രകാശിപ്പിച്ചു 

Tuesday, January 5, 2016






ജി.എൽ .പി.സ്കൂൾ ചാത്തങ്കൈ 
          ലൈബ്രറി ഉദ്ഘാടനം