Thursday, October 30, 2014



ഞങ്ങളുടെ അടുക്കളത്തോട്ടം

ചാത്തങ്കൈ : സ്‌കൂളിലെ കുട്ടികൾ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ വാഴകൾ കുലക്കാറായി.അതുപോലെ മറ്റുള്ള പച്ചക്കറികളും വിളവെടുക്കാനായിട്ടുണ്ട്.  കുട്ടികളുടെ ശരിയായ  പരിചരണം കൊണ്ട് എല്ലാം നല്ലപോലെ വളർന്നിട്ടുണ്ട് .അടുത്ത് തന്നെ നല്ല ഒരു വിളവെടുപ്പ് നടത്താം എന്ന പ്രതീക്ഷയിലാണ് അധ്യാപകരും കുട്ടികളും.





കേരളപ്പിറവി ദിനം 

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ സ്കൂളിൽ പരിപാടികൾ  സംഘടിപ്പിക്കാൻ തീരുമാനിച്ചു.കേരളാ  ചരിത്രം  ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു ക്വിസ് മൽസരം വെള്ളിയാഴ്ച നടത്താനും തീരുമാനിച്ചു.