Sunday, February 7, 2016

കെ.എസ്.ടി.എ  നടത്തിയ എൽ.എസ്.എസ്. മോഡൽ പരീക്ഷയിൽ അഞ്ചാം സ്ഥാനം നേടിയ നന്ദനക്ക് എ.ഇ.ഒ  സർ ഉപഹാരം നൽകുന്നു 






അറിവിൻറെ ഉറവിടം തേടി എന്ന പ്രതിവാര ചോദ്യോത്തര പരിപാടിയുടെ ചോദ്യപ്പേപ്പർ ഒന്നാം ക്ലാസ്സിലെ നിരഞ്ജൻ എ.ഇ.ഒ സാറിൽ നിന്നും സ്വീകരിക്കുന്നു.

No comments:

Post a Comment