Saturday, August 15, 2015

സ്വാതന്ത്ര ദിനംആഘോഷിച്ചു





സ്വാതന്ത്ര്യ ദിനാഘോഷം  തയ്യാറെടുപ്പ് 
  
സ്വാതന്ത്ര്യ ദിനാഘോഷം  തയ്യാറെടുപ്പ്;  കുട്ടികൾ  പതാക നിർമിച്ചു ;സ്വാതന്ത്ര്യദിനറാലിക്ക് 
തയ്യാറാകുന്നു .


Monday, August 10, 2015

സ്കൂളിന്  മികച്ചനേട്ടം 
8/ 8/ 2015 ശനിയാഴ്ച   കോളിയടുക്കം   സ്കൂളിൽ  നടന്ന യുറീക്ക  വിജ്ഞാനോത്സവം  പഞ്ചായത്ത് തലമത്സരത്തിൽ  ഞങ്ങളുടെ  മൂന്ന് കുട്ടികൾ
മികച്ചകുട്ടികളായി  തെരഞ്ഞടുക്കപ്പെടുകയും  അടുത്തതലത്തിൽ  മത്സരിക്കാൻ യോഗ്യത നേടു കയും  ചെയ്തു .വിജയികൾക്കുള്ള ള്ള സർട്ടിഫിക്കറ്റു കൾ ഹെഡ്മാസ്റ്റർ സ്കൂൾ അസ്സംബ്ലിയിൽ വിതരണം ചെയ്യുകയും വിജയികളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.  







Monday, August 3, 2015




ബാഡ്ജ് വിതരണം 
ഞങ്ങളുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ബാഡ്ജ് വിതരണം ചെയ്തു.കുട്ടികളുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ഒരു പരിപാടിയായി ബാഡ്ജ് വിതരണം നടത്തി.വാർഡ്‌ മെമ്പർ ശ്രീമതി.താഹിറ ഇബ്രാഹീം സ്കൂൾ ലീഡർ നന്ദനക്ക് ബാഡ്ജ് നല്കി പരിപാടി ഉൽഘാടനം ചെയ്തു.
ബാഡ്ജ് വിതരണത്തിന് ശേഷം കുട്ടികൾ ചാന്ദ്രദിനത്തിൽ അവതരിപ്പിച്ച നാടകം രക്ഷിതാക്കളുടെ മുമ്പിൽ വീണ്ടും അവതരിപ്പിച്ചു.