അടുക്കള തോട്ടത്തിൽ രാധേച്ചി നട്ടുവളർത്തിയ മത്തൻ വള്ളിയിൽ മത്തൻ പിടിച്ചു .
കുട്ടികൾക്ക് സന്തോഷവും ഒപ്പം മത്തൻ വളരുന്നത് കാണുമ്പോൾ ആകാംഷയും .
Wednesday, March 16, 2016
അറിവിന്റെ ഉറവിടംതേടി ആറാം ലക്കം വിജയികൾ : വർഷ .സി.വി മൂന്നാം ക്ലാസ്സ് ഒന്നാം സ്ഥാനം . നന്ദന. ഇ , മഞ്ജിമ .സി , ദേവിക. ജി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി .
Monday, March 14, 2016
ഏകദിന പഠന യാത്ര 2016
അറിവിന്റെ ഉറവിടംതേടി അഞ്ചാംലക്കം വിജയികൾ : ഉണ്ണിമായ.കെ , നന്ദന .ഇ ; ദേവിക .ജി വർഷ സി.വി , മഞ്ജിമ.സി; ഭവ്യശ്രീ .എം ; ഗോപികഗോപലൻ നായർ . സമ്മാനങ്ങൾ ഹെഡ് മാസ്റ്റർ വിതരണം ചെയ്തു .
Friday, March 4, 2016
വികസനസെമിനാറും
പൂർവ്വവിദ്യാർത്ഥി സംഗമവും
ഉദ്ഘാടനകർമ്മം ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ശ്രീ :അബ്ദുൾഖാദർ കല്ലട്ര .
സ്വാഗതം ഹെഡ് മാസ്റ്റർ
അധ്യക്ഷൻ വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ
വിശിഷ്ടാതിഥി: ഡോ :എം .ബാലൻ {DPO } SSA
ആശംസകൾ
ഒന്നാം ക്ലാസ്സി ലേക്ക് പ്രവേശനം
Wednesday, March 2, 2016
അറിവിൻറെ ഉറവിടംതേടി നാലാം ലക്കം വിജയികൾ 1: ഹരിഷ്മ , 2: നന്ദന .ഇ എന്നിവർ ഒന്നാംസ്ഥാനം നേടി .