രണ്ടാം ക്ലാസ്സിലെ കുട്ടികൾ (ഭീകരൻ ) പാവനാടകം അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു .സ്റ്റിക്ക്പപ്പറ്റ് ഉപയോഗിച്ചാണ് ഇവർ നാടകം അവതരിപ്പിക്കുന്നത് . ക്ലാസ് ടീച്ചർ അവർക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുത്തു.കുട്ടികൾ ആവേശത്തോടെ പരിശീലനത്തിൽ പങ്കാളികളായി .
ര
പഴം പഴുത്തു കുട്ടികൾ പഴം തിന്ന് സന്തോഷിച്ചു
സ്കൂൾ വളപ്പിലും പൂന്തോട്ടം
ക്ളാസ് മുറിയിലും
പൂന്തോട്ടംപൂന്തോട്ടത്തിൽ പൂമ്പാറ്റ ഇത് അമ്മുപൂമ്പാറ്റയാണോ ?
കുട്ടികൾക്ക് കൗതുകം
ക്ളാസ് മുറിയിലും പൂമ്പാറ്റ
ഉണ്ട് ഷഹീൻ
Wednesday, September 9, 2015
കൃഷിഭവൻ പച്ചക്കറി വിത്ത് തന്നു .ഹെഡ് മാസ്റ്റർ വിതരണം ചെയ്തു .
കുട്ടികൾ വീട്ടിലും ,സ്കൂളിലും പച്ചക്കറി വിത്തുകൾ നട്ടു .
വാഴകുലച്ചു , വാഴക്കുല കൊത്തി ,കുട്ടികൾ കാത്തിരിക്കുന്നു കായ പഴുക്കുവാൻ