Thursday, December 8, 2016

            ഹരിത കേരളം  ആഘോഷിച്ചു 


പഞ്ചായത്ത്  മെമ്പർ  ശ്രീ. മണികണ്ഠൻറെ  നേതൃത്വത്തിൽ  പി .ടി.എ. പ്രസിഡണ്ടും ,എം.പി.ടി.എ.പ്രസിഡണ്ടും  പങ്കെടുത്തു . ഹെഡ്മാസ്റ്റർ  സ്വാഗതം  പറഞ്ഞു .

Wednesday, June 1, 2016

പ്രവേശനോത്സവം  വളരെ  വിപുലമായി  കൊണ്ടാടി 





 കുട്ടികൾക്ക് സൗജന്യമായി ---കുട , ബാഗ്‌ ,നോട്ട് ബുക്ക് , ചിത്രബുക്ക് ,സ്ലേറ്റ് , എന്നിവ  നൽകി .തുടർന്ന്  കുട്ടികളുടെ  കലാപരിപാടി  നടന്നു.
വാർഡ്‌ മെമ്പർ  ശ്രീ                   കുട്ടികൾക്ക് സൗജന്യമായി ---കുട , ബാഗ്‌ ,നോട്ട് ബുക്ക് , ചിത്രബുക്ക് ,സ്ലേറ്റ് , എന്നിവ  നൽകി .തുടർന്ന്  കുട്ടികളുടെ  കലാപരിപാടി  നടന്നു.
വാർഡ്‌ മെമ്പർ  ശ്രീ മണികണ്ഠൻ  പ്രവേശനോത്സവം  ഉദ്ഘാടനം  ചെയ്തു .





               



Monday, May 23, 2016

  
 L.S.S. നേടിയ  നന്ദന,   നാട്ടുകാർക്കും ,സ്കൂളിനും 
അഭിമാനമായി  മാറി .
അഭിനന്ദ നങ്ങൾ Add caption

Wednesday, March 30, 2016

Saturday, March 26, 2016

മത്തൻ  വളരുന്നു ,വേറെയും മത്തൻ പിടിക്കുന്നു ,




Friday, March 18, 2016

അടുക്കള തോട്ടത്തിൽ  രാധേച്ചി  നട്ടുവളർത്തിയ                 മത്തൻ വള്ളിയിൽ   മത്തൻ  പിടിച്ചു .

കുട്ടികൾക്ക്  സന്തോഷവും ഒപ്പം  മത്തൻ  വളരുന്നത്  കാണുമ്പോൾ  ആകാംഷയും .



Wednesday, March 16, 2016

അറിവിന്റെ ഉറവിടംതേടി  ആറാം ലക്കം
                    വിജയികൾ :
വർഷ .സി.വി   മൂന്നാം ക്ലാസ്സ്   ഒന്നാം സ്ഥാനം .

നന്ദന. ഇ ,  മഞ്ജിമ .സി , ദേവിക. ജി   എന്നിവർ  രണ്ടാം സ്ഥാനം  കരസ്ഥമാക്കി .



Monday, March 14, 2016

 ഏകദിന പഠന യാത്ര 2016 


















അറിവിന്റെ ഉറവിടംതേടി      അഞ്ചാംലക്കം      വിജയികൾ : 
 ഉണ്ണിമായ.കെ ,     നന്ദന .ഇ ;         ദേവിക .ജി      
  വർഷ സി.വി ,    മഞ്ജിമ.സി;     ഭവ്യശ്രീ .എം ;     ഗോപികഗോപലൻ നായർ . 
സമ്മാനങ്ങൾ ഹെഡ് മാസ്റ്റർ  വിതരണം  ചെയ്തു .

Friday, March 4, 2016

വികസനസെമിനാറും 
പൂർവ്വവിദ്യാർത്ഥി   സംഗമവും  

ഉദ്ഘാടനകർമ്മം  ചെമ്മനാട്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ശ്രീ :അബ്ദുൾഖാദർ  കല്ലട്ര  .



                                          സ്വാഗതം ഹെഡ് മാസ്റ്റർ


       അധ്യക്ഷൻ  വാർഡ്‌ മെമ്പർ  ശ്രീ  മണികണ്ഠൻ 



       വിശിഷ്ടാതിഥി: ഡോ :എം .ബാലൻ {DPO } SSA 



ആശംസകൾ 

                                                 



           ഒന്നാം  ക്ലാസ്സി ലേക്ക്  പ്രവേശനം

Wednesday, March 2, 2016

അറിവിൻറെ ഉറവിടംതേടി 
         നാലാം  ലക്കം  വിജയികൾ 
1: ഹരിഷ്മ ,
2: നന്ദന .ഇ     എന്നിവർ  ഒന്നാംസ്ഥാനം   നേടി . 

Tuesday, March 1, 2016

ചാത്തങ്കൈ സ്കൂളിലെ ആദ്യ ബാച്ചിനെ ആദരിക്കൽ