Thursday, February 11, 2016

വേരുകൾ തേടി 
1955-56  അധ്യായനവർഷത്തിൽ വിജ്ഞാനത്തിന്റെ അക്ഷരവെളിച്ചം തേടി വിദ്യാലയമുറ്റത്ത് ആദ്യമായെത്തിയവരെ തേടിയുള്ള യാത്ര.



                              
"വേരുകൾ തേടി" എന്ന പരിപാടിയുടെ ക്ഷണപത്രം ചാത്തങ്കൈ സ്കൂളിലെ ആദ്യബാച്ചിലെ വിദ്യാർഥിയും വെൽഫെയർ കമ്മിറ്റി ഭാരവാഹിയുമായ ശ്രീ.പി.കുഞ്ഞപ്പ നായർക്ക് നൽകി തുടക്കം കുറിച്ചപ്പോൾ 


കളനാട്  ലക്ഷ്മിയമ്മയുടെ വീട്ടിൽ 


കനക്കരംകോടി കുമാരൻ നായരുടെ വീട്ടിൽ 



അരമങ്ങാനം മരവയലിലെ ചന്ദ്രശേഖരൻ എന്നവരുടെ വീട്ടിൽ ക്ഷണപത്രവുമായി 



ഉദയമംഗലം കുഞ്ഞിത്തേയിയമ്മയെ കണ്ടപ്പോൾ 


എരോൽ നാരായണിയമ്മയുടെ ഗൃഹ സന്ദർശന വേളയിൽ  

പാക്കം കണ്ണം വയലിലെ തമ്പായിയമ്മയുടെ വീട്ടിൽ 

കീഴൂരിലെ കണ്ണൻ എന്നവരുടെ ഭവനത്തിൽ 


ക്ഷണപത്രവുമായി ചാത്തങ്കൈയ്യിലെ കുട്ടി പൊയ്യക്കാൽ എന്നിവരുടെ ഭവനത്തിൽ  

കാഞ്ഞങ്ങാട് പുതിയകണ്ടത്തുള്ള പദ്മനാഭൻ എന്നവരുടെ വീട്ടിൽ 



No comments:

Post a Comment