Sunday, January 10, 2016

                                                                                                                                                                                                                        
    ഞങ്ങളുടെസ്കൂളിൽപുതുതായിസ്ഥാപിച്ചപുക്ലത്ത്സ്മാരക ലൈബ്രറി  ഉദ്ഘാടനപരിപാടികൾ വളരെ കെങ്കേമമായി നടന്നു.ബഹുമാനപ്പെട്ട ഉദുമ എം.എൽ.എ ശ്രീ.കെ.കുഞ്ഞിരാമൻ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡനറ്ശ്രീ.കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത  വഹിച്ചു.കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ.പാദൂർ കുഞ്ഞാമു ഹാജി ഫോട്ടോ അനാഅനാച്ഛാദനം ചെയ്തു.ശ്രീമതി ജാനകിയമ്മ ലൈബ്രറി സമർപ്പണം നടത്തി.ഹെഡ്മാസ്റ്റർ ശ്രീ.ലക്ഷ്മണൻ പുളുക്കൂൽ   ഏറ്റു വാങ്ങി .കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുഫൈജ ടീച്ചർ പുസ്തക വിതരാണോദ്ഘാടനം നടത്തി മദർ പി.ടി.എ പ്രസിഡനറ് ശ്രീമതി ബിന്ദു പുസ്തകം ഏറ്റുവാങ്ങി.ബി.പി.ഒ ശ്രീ മുഹമ്മദ്‌ സാലി സർ പുതുവത്സര പുസ്തകസമ്മാനംവിതരണംചെയ്തു.വാർഡ്‌മെമ്പർ മണികണ്ഠൻ,ശ്രീമതി.താഹിറ  എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നാട്ടുകാരും വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായിരുന്നു.സി.പ്രഭാകരൻ നന്ദി പ്രകാശിപ്പിച്ചു 

No comments:

Post a Comment