Thursday, October 30, 2014



ഞങ്ങളുടെ അടുക്കളത്തോട്ടം

ചാത്തങ്കൈ : സ്‌കൂളിലെ കുട്ടികൾ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ വാഴകൾ കുലക്കാറായി.അതുപോലെ മറ്റുള്ള പച്ചക്കറികളും വിളവെടുക്കാനായിട്ടുണ്ട്.  കുട്ടികളുടെ ശരിയായ  പരിചരണം കൊണ്ട് എല്ലാം നല്ലപോലെ വളർന്നിട്ടുണ്ട് .അടുത്ത് തന്നെ നല്ല ഒരു വിളവെടുപ്പ് നടത്താം എന്ന പ്രതീക്ഷയിലാണ് അധ്യാപകരും കുട്ടികളും.





No comments:

Post a Comment