
ബാഡ്ജ് വിതരണം
ഞങ്ങളുടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ബാഡ്ജ് വിതരണം ചെയ്തു.കുട്ടികളുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ഒരു പരിപാടിയായി ബാഡ്ജ് വിതരണം നടത്തി.വാർഡ് മെമ്പർ ശ്രീമതി.താഹിറ ഇബ്രാഹീം സ്കൂൾ ലീഡർ നന്ദനക്ക് ബാഡ്ജ് നല്കി പരിപാടി ഉൽഘാടനം ചെയ്തു.
ബാഡ്ജ് വിതരണത്തിന് ശേഷം കുട്ടികൾ ചാന്ദ്രദിനത്തിൽ അവതരിപ്പിച്ച നാടകം രക്ഷിതാക്കളുടെ മുമ്പിൽ വീണ്ടും അവതരിപ്പിച്ചു.
No comments:
Post a Comment